Posts

തേനീച്ച കൂട്ടത്തിലേക് കല്ലെറിയുമ്പോൾ തേനീച്ചകൾ പ്രതികരിക്കും പോലെ കൂട്ടമായി, ഒറ്റകെട്ടായി, നമ്മളും പ്രതികരിക്കണം

...? !

അനിശ്ചിതവും  അസംബന്ധപൂർണവുമായ വിധി  വിഹിതങ്ങൾക്കിടയിലും പിശാചുക്കൾ പോലുള്ള മനുഷ്യർക്കിടയിലും ഒരു മൂല്യപൊരുളിനെ ആഞ്ഞുപിടിക്കാതെ എങ്ങേനെയാണ് ജീവിക്കുക? !

First lines

തീർച്ചയുള്ള വാക്കുകൾ മൂർച്ചയുള്ള ആയുധമാണ്